യുവജനക്ഷേമബോർഡ് ജില്ലയിലെ യുവ കായിക താരങ്ങൾക്കായി സെവൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. യുവജന ക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത് / യുവ ക്ലബുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.പ്രായപരിധി 18 നും 40നും മധ്യേ. സെപ്റ്റംബർ 6 ന് വൈകിട്ട് 5നുള്ളിൽ ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ ജില്ല യുവജനകേന്ദ്രം, കണ്ണൂർ – 2 എന്ന വിലാസത്തിൽ അപേക്ഷിക്കണം
31/08/2022