22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മലമ്പുഴ ഡാമിന്റെ നാല്‌ ഷട്ടറുകൾ തുറന്നു; ജാഗ്രതാനിർദേശം
Kerala

മലമ്പുഴ ഡാമിന്റെ നാല്‌ ഷട്ടറുകൾ തുറന്നു; ജാഗ്രതാനിർദേശം


പാലക്കാട്‌ > കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ നാല്‌ ഷട്ടറുകൾ തുറന്നു. മലമ്പുഴ ഡാമിന്റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവിൽ റൂൾ കർവ്‌ ലെവലിനേക്കാൾ മുകളിലാണ്‌ ജലനിരപ്പ്‌.

Related posts

*കോളേജുകള്‍ പൂര്‍ണമായി തുറക്കുന്നു; ട്രെയിനിങ് സ്ഥാപനങ്ങളും തുറക്കാം .*

Aswathi Kottiyoor

അടുത്ത വർഷം ക്യാമ്പസ് ഇൻഡസ്‌ട്രിയൽ പാർക്കുകൾ യാഥാർത്ഥ്യമാകും: മന്ത്രി പി രാജീവ്

Aswathi Kottiyoor

അധിക നിർമാണവും പുതിയ നികുതിവലയിൽ; ഷീറ്റോ ഓടോ മേഞ്ഞ ടെറസ് മേൽക്കൂരയ്ക്ക് ഇളവ്

Aswathi Kottiyoor
WordPress Image Lightbox