24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റേഷൻകട നടത്തിപ്പ്: അപേക്ഷ ക്ഷണിച്ചു
Kerala

റേഷൻകട നടത്തിപ്പ്: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ജില്ലയിൽ ഒഴിവുള്ള 27 റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്. എസ്. എൽ. സി. പാസായ എസ്. സി. , എസ്. ടി. , ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 26-ന് വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസിൽ സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക്
ഫോൺ: ജില്ലാ സപ്ലൈ ഓഫീസ് 0497 2700552, താലൂക്ക് സപ്ലൈ ഓഫീസ് കണ്ണൂർ 0497 2700091, തളിപ്പറമ്പ് 0460 2203128, തലശ്ശേരി 0490 2343714, ഇരിട്ടി 0490 2494930, പയ്യന്നൂർ 04985 299677 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related posts

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണം കാ​ൽ ല​ക്ഷ​ത്തി​ലേ​ക്ക്

Aswathi Kottiyoor

ചെലവു കുറഞ്ഞ ഊർജത്തിനായി ഗൗരവമായ പഠനം വേണം: മന്ത്രി കെ. കൃഷ്ണൻകുട്ടി

Aswathi Kottiyoor

കേരള ചിക്കൻ കണ്ണൂരിലേക്കും; പൊതുവിപണിയെക്കാൾ വില കുറവ്

Aswathi Kottiyoor
WordPress Image Lightbox