24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പേരാവൂരിൽ ട്രാൻസ് ദമ്പതികൾക്കു നേരെ അക്രമണം; യുവതിക്ക് പരിക്ക്
Kerala

പേരാവൂരിൽ ട്രാൻസ് ദമ്പതികൾക്കു നേരെ അക്രമണം; യുവതിക്ക് പരിക്ക്

പേരാവൂർ: പേരാവൂർ തൊണ്ടിയിൽ ട്രാൻസ് ദമ്പതികൾക്കു നേരെ അക്രമണം.തൊണ്ടിയിൽ കുട്ടിച്ചാത്തൻ കണ്ടിയിലെ
ശിഖ -ബൻഷിയോ ദമ്പതികൾക്കു നേരെയാണ് തിങ്കളാഴ്ച രാത്രിയിൽ അക്രമണമുണ്ടായത്.ഇവർ താമസിക്കുന്ന വീടിന് നേരെ കല്ലെറിഞ്ഞതിനു ശേഷമായിരുന്നു ആക്രമണം.ബൻഷിയോയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചുവെന്നാണ് പരാതി. പേരാവൂർ പോലീസ് അന്വേഷണം തുടങ്ങി.

കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയുണ്ട്.ശിഖയുടെ കഴുത്തിൽ മുറിവേറ്റിട്ടുണ്ട്.

Related posts

കേരളത്തെ മികച്ച സംസ്ഥാനമാക്കി മാറ്റിയത്‌ ഇടതുപക്ഷ ബദൽ നയങ്ങൾ: മുഖ്യമന്ത്രി

Aswathi Kottiyoor

ഡൽഹിയിൽ റിക്കാർഡ് ശൈത്യം; വിമാനങ്ങൾ വൈകുന്നു

Aswathi Kottiyoor

അധ്യാപക നിയമനം

Aswathi Kottiyoor
WordPress Image Lightbox