22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടിസി 600 ​എ​സി ബ​സു​ക​ൾ വാ​ങ്ങും
Kerala

കെ​എ​സ്ആ​ർ​ടിസി 600 ​എ​സി ബ​സു​ക​ൾ വാ​ങ്ങും

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി 600 എ​​​സി ബ​​​സു​​​ക​​​ൾ വാ​​​ങ്ങു​​​ന്നു. സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച പ്ലാ​​​ൻ ഫ​​​ണ്ടാ​​​യ 50 കോ​​​ടിയും തു​​​ട​​​ർ​​​ന്ന് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന പ്ലാ​​​ൻ ഫ​​​ണ്ടു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ബ​​​സു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​ത്.

കെ​​​എ​​​സ്ആ​​​ർ​​​ടിസി ​​​നി​​​ല​​​വി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് ബ​​​സു​​​ക​​​ൾ പ​​​ഴ​​​ക്കം ചെ​​​ന്ന​​​താ​​​യ​​​തി​​​നാ​​​ൽ, ഇ​​​തി​​​നു പ​​​ക​​​ര​​​മാ​​​യാ​​​ണ് പു​​​തി​​​യ ബ​​​സു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​തെ​​​ന്നാ​​​ണ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. പു​​​തി​​​യ ബ​​​സു​​​ക​​​ൾ എ​​​ത്തു​​​ന്ന​​​തോ​​​ടെ ഇ​​​ത് കെ-സ്വി​​​ഫ്റ്റി​​​ന് കൈ​​​മാ​​​റാ​​​നും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ദീ​​​ർ​​​ഘദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ പെ​​​ർ​​​മി​​​റ്റ് ഇ​​​തി​​​ന് വി​​​ട്ടു കൊ​​​ടു​​​ക്കാ​​​നു​​​മാ​​​ണ് നീ​​​ക്കം.

പു​​​തി​​​യ ബ​​​സു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ 25ന് ​​​പൂ​​​ർ​​​ത്തി​​​യാ​​​യി. ബി​​​ഡ് ന​​​മ്പ​​​ർ 13047 48 ആ​​​യ ടാ​​​റ്റ​​​യു​​​ടെ​​​യും ബി​​​ഡ് ന​​​മ്പ​​​ർ 130 6179 ആ​​​യ ലൈ​​​ലാ​​​ൻ​​​ഡി​​​ന്‍റെ​​​യും ടെ​​​ൻ​​​ഡ​​​റു​​​ക​​​ളാ​​​ണ് അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്.

ഫു​​​ള്ളി എ​​​യ​​​ർ​​​ക​​​ണ്ടീ​​​ഷ​​​ൻ, എ​​​യ​​​ർ സ​​​സ്പെ​​​ൻ​​​ഷ​​​ൻ, ഫു​​​ൾ ബോ​​​ഡി ബ​​​സു​​​ക​​​ളാ​​​ണ് വാ​​​ങ്ങു​​​ന്ന​​​ത്. ബി​​​എ​​​സ്‌- VI മോ​​​ഡ​​​ലാ​​​യി​​​രി​​​ക്ക​​​ണം. സ​​​ർ​​​ക്കാ​​​ർ പ​​​ണം ല​​​ഭ്യ​​​മാ​​​കുന്ന മു​​​റ​​​യ്ക്ക് ബ​​​സു​​​ക​​​ൾ വാ​​​ങ്ങാ​​​നാ​​​ണ് പ​​​ദ്ധ​​​തി.

Related posts

ഭൂമി പതിവ്: താത്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി

Aswathi Kottiyoor

കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇനി ഫോൺ പേ വഴിയും

Aswathi Kottiyoor

വൈദ്യുതി പ്രതിസന്ധി രൂക്ഷം ; പവർ എക്‌സ്‌ചേഞ്ചിൽ ഏറ്റവും ഉയർന്ന നിരക്ക്‌

Aswathi Kottiyoor
WordPress Image Lightbox