• Home
  • Kerala
  • ഏഷ്യൻ വോളി: ഇന്ത്യക്ക്‌ വെള്ളി.*
Kerala

ഏഷ്യൻ വോളി: ഇന്ത്യക്ക്‌ വെള്ളി.*

*ഏഷ്യൻ വോളി: ഇന്ത്യക്ക്‌ വെള്ളി.*
റിഫ (ബഹ്‌റൈൻ)> ഏഷ്യൻ അണ്ടർ 20 പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്‌ വെള്ളി. ഫൈനലിൽ കരുത്തരായ ഇറാനോട്‌ ഒന്നിനെതിരെ മൂന്ന്‌ സെറ്റുകൾക്ക്‌ കീഴടങ്ങി. സ്‌കോർ: 12––25, 19–-25, 25–-22, 15–-25. ഇരുപത്‌ വർഷത്തിനുശേഷം ആദ്യമായാണ്‌ കിരീടപ്പോരാട്ടത്തിന്‌ ഇറങ്ങിയത്‌.

മൂന്നാം ഫൈനലായിരുന്നു. 1994ലും 2002ലും തോറ്റു. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആറ്‌ മെഡലുകളുണ്ട്‌ ഇന്ത്യക്ക്‌. മൂന്ന്‌ വെള്ളി കൂടാതെ മൂന്ന്‌ വെങ്കലവുമുണ്ട്‌. 1980ലായിരുന്നു ആദ്യ വെങ്കലനേട്ടം. ടീം മാനേജരായ പ്രൊഫ. നാലകത്ത് ബഷീറാണ് ഏകമലയാളി സാന്നിധ്യം.

Related posts

2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോഅനുവദിച്ച സമയം 30ന് അവസാനിക്കും

Aswathi Kottiyoor

സ്വാതന്ത്ര്യ ദിനാഘോഷം: സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും

Aswathi Kottiyoor

പൂവും പച്ചക്കറിയും വാങ്ങാം ; “ഓണനിലാവ്’ പ്രദർശന വിപണനമേള 28 വരെ

Aswathi Kottiyoor
WordPress Image Lightbox