22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൂത്തുപറമ്പില്‍ നാടക മഹാമേള സെപ്തംബര്‍ 4 മുതല്‍ 9 വരെ*
Kerala

കൂത്തുപറമ്പില്‍ നാടക മഹാമേള സെപ്തംബര്‍ 4 മുതല്‍ 9 വരെ*


*നാനൂറോളം കലാകാരര്‍ അണിനിരക്കുന്ന 39 വ്യത്യസ്ത നാടകങ്ങളുമായി ഡ്രീമ തിയറ്റര്‍ കാര്‍ണിവല്‍ കൂത്തുപറമ്പില്‍ നടക്കും. 2022 സെപ്റ്റംബര്‍ 4 മുതല്‍ 9 വരെ തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ ഏഴ് വേദികളിലായാണ് മേള നടക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും പുതുമയും കൗതുകങ്ങളും നിറഞ്ഞ വ്യത്യസ്ത നാടകരീതികള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുക, കോവിഡിന് ശേഷം അരങ്ങ് നഷ്ട്ടപ്പെട്ട കലാകാരര്‍ക്ക് വേദികളൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്*

Related posts

തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കായി മ​ട്ട​ന്നൂ​ർ

Aswathi Kottiyoor

കേരള കാട്ടാനകളുടെ കൂട്ട‍പ്പലായനം ; മേയിലെ കണക്കെടുപ്പിൽ 1402 കാട്ടാനകളുടെ കുറവ്

Aswathi Kottiyoor

ഓണചന്ത ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox