24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റി​യ​തി​നെ​തി​രേ വീ​ണ്ടും അ​തി​ജീ​വി​ത
Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റി​യ​തി​നെ​തി​രേ വീ​ണ്ടും അ​തി​ജീ​വി​ത

ന​ടി​യെ ആ​ക്ര​മി​ച്ച​കേ​സി​ലെ വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റി​യ​തി​നെ​തി​രെ അ​തി​ജീ​വി​ത ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഹ​ർ​ജി​യി​ൽ ര​ഹ​സ്യ​വാ​ദം വേ​ണ​മെ​ന്ന ന​ടി​യു​ടെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു.

ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ് ഹ​ർ​ജി​യി​ൽ പ്ര​ത്യേ​ക വാ​ദം ന​ട​ക്കു​ന്ന​ത്. വി​ചാ​ര​ണ എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യി​ൽ നി​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സി​ലേ​ക്ക് മാ​റ്റി​യ​തി​നെ അ​തി​ജീ​വി​ത ചോ​ദ്യം ചെ​യ്യു​ക​യു​ണ്ടാ​യി.

വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന ഹ​ണി എം. ​വ​ർ​ഗീ​സ് കോ​ട​തി മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സും അ​ങ്ങോ​ട്ടേ​ക്ക് മാ​റ്റി​യ​ത്. എ​ന്നാ​ൽ ഈ ​ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ണി എം.​വ​ർ​ഗീ​സ് കേ​സ് പ​രി​ഗ​ണി​ച്ചാ​ൽ ത​നി​ക്ക് നീ​തി ല​ഭി​ക്കി​ല്ലെ​ന്നും അ​തി​ജീ​വി​ത​യു​ടെ ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​ക്കു​ന്നു.

Related posts

ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട; പിടി വീണാല്‍ പിഴ.

Aswathi Kottiyoor

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി, 3 പേര്‍ റിമാന്‍ഡില്‍.*

Aswathi Kottiyoor

വിജിലൻസിന്‌ റെക്കോഡ്‌ ; ‘ട്രാപ്പിലാ’യത്‌ 56 ഉദ്യോഗസ്ഥർ

Aswathi Kottiyoor
WordPress Image Lightbox