സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ബോണസും ഉത്സവ ബത്തയും കഴിഞ്ഞ വർഷത്തെ അതേ നിരക്കിൽ വിതരണം ചെയതേക്കും. കഴിഞ്ഞ വർഷം 4,000 രൂപയാണ് ബോണസായി വിതരണം ചെയ്തത്.
ഉത്സവ ബത്ത 2750 രൂപയായിരുന്നു. 15,000 രൂപ തിരിച്ചു പിടിക്കുന്ന ഉത്സവ വായ്പയായും നൽകിയിരുന്നു. അടുത്ത ആഴ്ചയിൽ ബോണസ് പ്രഖ്യാപനമുണ്ടാകും