25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ജീപ്പില്‍ അപകടകരമായ രീതിയില്‍ നിര്‍ത്തി; ജീപ്പ് കസ്റ്റഡിയില്‍.
Kerala

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ജീപ്പില്‍ അപകടകരമായ രീതിയില്‍ നിര്‍ത്തി; ജീപ്പ് കസ്റ്റഡിയില്‍.

വയനാട് അമ്പലവയലില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ജീപ്പില്‍ അതിസാഹസികമായി നിര്‍ത്തി കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ജീപ്പ് മോട്ടര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ബത്തേരി ആര്‍ടിഒ, രേഖകള്‍ പരിശോധിച്ച് തുടര്‍നടപടിയെടുക്കുമെന്ന് അറിയിച്ചു.

ജീപ്പിനു പുറകില്‍ മൂന്നു വിദ്യാര്‍ഥിനികള്‍ തൂങ്ങിനില്‍ക്കുന്നത് വീഡിയോയില്‍ കാണാം.വ്യാഴാഴ്ച വൈകിട്ട് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥിനികളെയാണ് ജീപ്പില്‍ ഇത്തരത്തില്‍ യാത്ര ചെയ്യിപ്പിച്ചത്.

Related posts

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ പേരാവൂർ പഞ്ചായത്ത് ഹരിതസഭ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കോഴിക്കോട് സ്കൂള്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങി, പൊലിഞ്ഞത് ഒമ്പതാം ക്ലാസുകാരന്‍റെ ജീവന്‍; സ്കൂളിനെതിരെ ഗുരുതര ആരോപണം

Aswathi Kottiyoor

കേ​ര​ള അ​ഗ്രോ ബി​സി​ന​സ് ക​മ്പ​നി ജ​നു​വ​രി​യി​ൽ നി​ല​വി​ൽ വ​രും: മ​ന്ത്രി പി. ​പ്ര​സാ​ദ്

Aswathi Kottiyoor
WordPress Image Lightbox