24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട;1025 ഗ്രാം സ്വർണം പിടികൂടി
Kerala

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട;1025 ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1025 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്ന് വന്ന കാസർകോട് കളനാട് സ്വദേശി മുഹമ്മദ് ബിൻ റഷിദ് നിന്നാണ് സ്വർണം പിടിച്ചത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

Related posts

വേതനം വർധിപ്പിക്കണം: ഇംഗ്ലണ്ടിൽ പുരോഹിതരും സമരത്തിന്‌

Aswathi Kottiyoor

കേരളത്തിന് വാക്‌സിന്‍ എപ്പോള്‍ നല്‍കും? വെള്ളിയാഴ്ചക്കകം മറുപടി വേണം; കേന്ദ്രത്തോട് ഹൈക്കോടതി……….

Aswathi Kottiyoor

മിനിമം വേതന നിർണയരീതി പരിഷ്‌കരിക്കുന്നു; കേന്ദ്രത്തിന്റെ റോൾ കുറഞ്ഞേക്കും.

Aswathi Kottiyoor
WordPress Image Lightbox