25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
Iritty

രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

എ​ടൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് ഇന്നലെ തുടക്കമായി. ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാൾ മോ​ണ്‍ ആ​ന്‍റ​ണി മു​തു​കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ മാ​ത്യു ശാ​സ്താം​പ​ട​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ജേ​താ​വ് ആ​ര്‍ രാ​ജ​ശ്രീ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്‍ പ്രി​ന്‍​സി​പ്പാൾമാ​രെ​യും ചടങ്ങിൽ അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു.
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ തോ​മ​സ് വ​ട​ക്കേ​മു​റി​യി​ല്‍, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ ​റോ​ബി​ന്‍ പ​രി​യാ​നി​ക്ക​ല്‍, പ്രി​ന്‍​സി​പ്പാൾ ലി​ന്‍​സി പി സാം, മു​ഖ്യാ​ധ്യാ​പി​ക സി​സി​ലി ജോ​സ​ഫ്, എം. ​ജെ മാ​ത്യു, ജോ​ജു വെ​ണ്ണി​ല​ത്തി​ല്‍, പി. ​വി ഫി​ലി​പ്പ്, പി. ​വി തോ​മ​സ്, വി​നോ​ദ്, കെ. ​പി അ​നി​ല, കെ. ​എം ബെ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

ഓംബുഡ്‌സ്‌മാൻ സിറ്റിംഗ് നടത്തി

Aswathi Kottiyoor

പഴശ്ശി-പടിയൂർ ഇക്കോ ടൂറിസം പദ്ധതി: സർവേ അടുത്ത ആഴ്ച

Aswathi Kottiyoor

ആറളം ഫാമിലെ കാട്ടാന അക്രമം – ദാമുവിന്റെ മൃതദേഹം മാറ്റിയത് ഏഴ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ

Aswathi Kottiyoor
WordPress Image Lightbox