24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കൊടിമരങ്ങൾ നീക്കം ചെയ്യാൻ പോലീസ് നിർദേശം
Kerala

കൊടിമരങ്ങൾ നീക്കം ചെയ്യാൻ പോലീസ് നിർദേശം

പേരാവൂർ സ്റ്റേഷൻ പരിധിയിൽ പൊതു സ്ഥലത്ത് സ്ഥാപിച്ച കൊടിമരം , കൊടിതോരണങ്ങൾ , പരിപാടി കഴിഞ്ഞ ബാനറുകൾ എന്നിവ ഈ മാസം 27 -ാം തീയതിക്കുള്ളിൽ സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യണം.അല്ലാത്ത പക്ഷം പോലീസ് നീക്കം ചെയ്യുമെന്ന് അറിയിച്ചു.പേരാവൂർ സി ഐ എൻ എം ബിജോയിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം .

Related posts

കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

യാത്രക്കാർ കുറവ്​; കേരളത്തിലേക്ക്​ 40 കിലോ ബാഗേജും കുറഞ്ഞ നിരക്കുമായി വിമാനങ്ങൾ

Aswathi Kottiyoor

മട്ടന്നൂര്‍ മുതല്‍ തലശ്ശേരി വരെ ദേശീയപാതയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയിൽ പെടുത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്.

Aswathi Kottiyoor
WordPress Image Lightbox