22.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • കോൺഗ്രസ് കൺവെൻഷനും പടിയൂർദാമോദരൻ മാസ്റ്റർ അനുസ്മരണവും നടത്തി
Iritty

കോൺഗ്രസ് കൺവെൻഷനും പടിയൂർദാമോദരൻ മാസ്റ്റർ അനുസ്മരണവും നടത്തി

ഇരിട്ടി: കോൺഗ്രസ് ഇരിട്ടി മണ്ഡലം കൺവെൻഷനും ഡി.സി.സി ജന.സെക്രട്ടറിയായിരുന്ന പടിയൂർദാമോദരൻമാസ്റ്ററുടെ ഒന്നാം ചരമ വാർഷികാനുസ്മരണവും ഡി.സി.സി ജന.സെക്രട്ടറി ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കെ.ശശിധരൻ അധ്യക്ഷത വഹിച്ചു.ഡി.സി.സി ജന. സിക്രട്ടറിമാരായ പി.കെ.ജനാർദ്ദനൻ, സാജു യോമസ്, ബ്ലോക്ക് ജനറൽ സിക്രട്ടറി ആർ.കെ.മോഹൻദാസ്, പി.എ.നസീർ, വി.എം.രാജേഷ്, നഗരസഭാ അംഗങ്ങളായ എൻ.കെ. ഇന്ദുമതി, എൻ.കെ.ശാന്തിനി, മഹിളാ കോൺഗ്രസ്സ് ജില്ലാ സിക്രട്ടറി എം.ആർ.ഗിരിജ എന്നിവർ സംസാരിച്ചു .

Related posts

നിയമതർക്കം മൂലം പ്രതിസന്ധിയിലായ ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ വിവിധ സംഘടനാ കൂട്ടയ്മയിൽ ശുചികരിച്ചു

Aswathi Kottiyoor

ഇടിഞ്ഞുവീണ മതിൽ പുനർ നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മണ്ണിനടിയിലായി

Aswathi Kottiyoor

സിവിൽ ഡിഫൻസ് ആൻറ് ഹോം ഗാർഡ്സ് റൈസിംഗ് ഡേ

Aswathi Kottiyoor
WordPress Image Lightbox