24.2 C
Iritty, IN
July 4, 2024
  • Home
  • Thiruvanandapuram
  • അന്വേഷണ ഏജന്‍സി തന്നെ വിധിയും പ്രഖ്യാപിക്കുന്നത് ലോകത്ത് എവിടെയും ഇല്ലാത്തത്‌’; ലോകായുക്ത ബിൽ മന്ത്രി പി രാജീവ്‌ അവതരിപ്പിച്ചു.
Thiruvanandapuram

അന്വേഷണ ഏജന്‍സി തന്നെ വിധിയും പ്രഖ്യാപിക്കുന്നത് ലോകത്ത് എവിടെയും ഇല്ലാത്തത്‌’; ലോകായുക്ത ബിൽ മന്ത്രി പി രാജീവ്‌ അവതരിപ്പിച്ചു.

തിരുവനന്തപുരം : ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് മന്ത്രി പി രാജീവ്. ലോകായുക്ത ജുഡീഷ്യല്‍ സംവിധാനമല്ല മറിച്ച് അന്വേഷണ സംവിധാനമാണ്. ജുഡീഷ്യല്‍ സംവിധാനമാണ് ലോകായുക്ത എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ വിധിയും പ്രഖ്യാപിക്കുന്നത് ലോകത്ത് എവിടെയും ഇല്ലാത്തതാണ്. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ ശിക്ഷ വിധിക്കുന്നത് നിയമപരമല്ല. പൊലീസ് അന്വേഷിച്ച് അവര്‍ തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങനെ ശരിയാകുമെന്നും ഇത് ഭരണഘടനയുമായി ചേര്‍ന്ന് നില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.

Related posts

ബാങ്ക് ലയനം: കേരളം മാതൃകയാക്കി റിസര്‍വ് ബാങ്ക്…………..

Aswathi Kottiyoor

ഇന്‍റർസിറ്റിയും ജനശതാബ്‍ദിയും നാളെ മുതൽ, റിസർവേഷൻ തുടങ്ങി, കൂടുതൽ ദീർഘദൂരവണ്ടികൾ…

Aswathi Kottiyoor

വൈദ്യുതി യൂണിറ്റിന് ഒരു രൂപ കൂട്ടും; നിർദേശം ഇന്ന് റഗുലേറ്ററി കമ്മിഷന് കൈമാറും

Aswathi Kottiyoor
WordPress Image Lightbox