26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കർണാടക ആർ.ടി.സി. കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ബസ് സർവീസ് നടത്തും
Kerala

കർണാടക ആർ.ടി.സി. കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ബസ് സർവീസ് നടത്തും

ഓണം പ്രമാണിച്ച് കർണാടക ആർ.ടി.സി. പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പ്രത്യേക ബസ് സർവീസുകൾ നടത്തും. മംഗളൂരു, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക.

ഈ മാസം 26 മുതൽ അടുത്ത മാസം 11 വരെ സർവീസ് ഉണ്ടാവുമെന്ന് മംഗളൂരു ഡിവിഷൻ അധികൃതർ അറിയിച്ചു. 20 ബസുകൾ പ്രത്യേക സർവീസിന് അനുവദിച്ചു. ആവശ്യം വന്നാൽ കൂടുതൽ ബസുകൾ ഇറക്കും.

Related posts

രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം: ശ​ബ​രി​മ​ല, ശി​വ​ഗി​രി തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​ള​വ്

Aswathi Kottiyoor

പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് എണ്ണത്തിന് പ​രി​ധി നി​ശ്ച​യി​ക്ക​ണ​ം

Aswathi Kottiyoor

സഹകരണ എക്സ്‌പോ 2022 ഏപ്രില്‍ 18 മുതൽ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox