22.5 C
Iritty, IN
November 21, 2024
Thiruvanandapuram

മൂന്നുദിവസം മഴയുണ്ടാവും.

തിരുവനന്തപുരം: സംസ്ഥാനത്ത് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. 23-ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകൾക്കും 24-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകൾക്കും 25-ന് കോട്ടയം, ഇടുക്കി ജില്ലകൾക്കും 26-ന് ഇടുക്കി ജില്ലയ്ക്കും മഞ്ഞജാഗ്രതാ മുന്നറിയിപ്പുണ്ട്. 24 മുതൽ 26 വരെയുളള ദിവസങ്ങളിൽ ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിന് നിയന്ത്രണമേർപ്പെടുത്തി.

Related posts

വൈദ്യുതി നിരക്ക് വർധന: 5 വർഷം; 4145.9 കോടി.

Aswathi Kottiyoor

13 കലക്ടറേറ്റുകൾ നവീകരിക്കും, 28 വില്ലേജ് ഓഫിസ് സ്മാർട്ടാക്കും.

Aswathi Kottiyoor

പൂരം കൊടിയേറി; ബുക്കിങ്ങ് തുറന്ന് മാരുതിയുടെ പുതുതലമുറ ആള്‍ട്ടോ കെ10.

Aswathi Kottiyoor
WordPress Image Lightbox