22.9 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • പേരാവൂർ തെറ്റുവഴിയിലെ കൃപാഭവൻ അഗതി മന്ദിരത്തിലേക്ക് തലക്കാണി ഗവ.യു.പി സ്കൂളിൻ്റെ വകയായി ഫ്രിഡ്ജ് വാങ്ങി നൽകി.
Peravoor

പേരാവൂർ തെറ്റുവഴിയിലെ കൃപാഭവൻ അഗതി മന്ദിരത്തിലേക്ക് തലക്കാണി ഗവ.യു.പി സ്കൂളിൻ്റെ വകയായി ഫ്രിഡ്ജ് വാങ്ങി നൽകി.

പേരാവൂർ: ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങളുണ്ടായ പേരാവൂർ തെറ്റുവഴിയിലെ കൃപാഭവൻ അഗതി മന്ദിരത്തിലേക്ക് തലക്കാണി ഗവ.യു.പി സ്കൂളിൻ്റെ വകയായി ഫ്രിഡ്ജ് വാങ്ങി നൽകി. ഹെഡ്മാസ്റ്റർ സാറ എൻ ,പി ടി എ പ്രസിഡണ്ട് ജിം നമ്പു ടാകം ,റോസമ്മ ഒ.കെ, ഫ്രിൻ്റു എസ് എഫ് ,കൃപാ ഭവൻ ഡയറക്ടർ സന്തോഷ്, നിർമല എന്നിവർ പങ്കെടുത്തു.

Related posts

മുരിങ്ങോടി കളകുടുമ്പ് കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി

Aswathi Kottiyoor

പുരളിമല ഹരിശ്ചന്ദ്ര കോട്ടയിൽ ശക്തി പഞ്ചാക്ഷരിയജ്ഞ പരിക്രമണം നടത്തി.

Aswathi Kottiyoor

കൊട്ടിയൂർ ഉത്സവം: കലവുമായി നല്ലൂരിൽ നിന്നുള്ള സംഘം

Aswathi Kottiyoor
WordPress Image Lightbox