27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഉദ്‌ഘാടനം ഇന്ന്‌: ഓണക്കിറ്റ്‌ വിതരണം നാളെമുതൽ
Kerala

ഉദ്‌ഘാടനം ഇന്ന്‌: ഓണക്കിറ്റ്‌ വിതരണം നാളെമുതൽ

സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ്‌ ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകുന്നതിന്റെ സംസ്ഥാന ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് നാലിന് അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഉദ്‌ഘാടനം നടക്കും.

14 ഇനമാണ്‌ കിറ്റിലുള്ളത്‌. 23നും 24നും മഞ്ഞ, 25നും 26നും 27നും പിങ്ക്, 29നും 30നും 31നും നീല സെപ്‌തംബർ ഒന്നുമുതൽ മൂന്നുവരെ വെള്ള കാർഡുടമകൾക്ക്‌ കിറ്റ്‌ നൽകും. ക്ഷേമ സ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കുമുള്ള ഭക്ഷ്യക്കിറ്റ്‌ വാതിൽപ്പടി സേവനമായി നൽകും.

Related posts

സംസ്ഥാനാത്ത് വാരാന്ത്യ ലോക്ഡൗണ്‍‍ വേണ്ട ; കോവിഡ് പരിശോധന വ്യാപകമായി വര്‍ധിപ്പിക്കും, ഉന്നതതല യോഗത്തില്‍ തീരുമാനം

Aswathi Kottiyoor

ടെക്സ്റ്റയില്‍ മില്ലുകള്‍ക്ക് 10.50 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Aswathi Kottiyoor

ഗ്ലോബൽ എക്സ്പോയ്‌ക്ക്‌ 
ഇന്ന്‌ തുടക്കം ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox