21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഇരിട്ടി മുനിസിപ്പാലിറ്റി ലോണ്‍ മേള ഓഗസ്റ്റ് 25 ന്
Kerala

ഇരിട്ടി മുനിസിപ്പാലിറ്റി ലോണ്‍ മേള ഓഗസ്റ്റ് 25 ന്

ഇരിട്ടി മുനിസിപ്പാലിറ്റിയും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംരംഭകര്‍ക്ക് വേണ്ടി ലോണ്‍ /ലൈസൻസ് മേള ആഗസ്റ്റ് 25ന് വ്യാഴാഴ്ച 10: 30 ക്ക് ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ വെച്ച് നടത്തുന്നു. 10 ഓളം ബാങ്കുകള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ വ്യവസായ വകുപ്പിന്റെ പിന്തുണയോടെ സംരംഭകര്‍ക്ക് വിവിധ ബാങ്കു കളുമായി ആശയ വിനിമയം നടത്താനും ലോണ്‍ നേടാനും ഉള്ള അവസരം കൂടി യാണിത്. ഇരിട്ടി മുനിസിപ്പാലിറ്റി യിലെ 33 വാര്‍ഡിലെയും സംരംഭകര്‍ക്ക് അവസരം പ്രയോജനപ്പെടുത്താം.
പ്രവേശനം സൗജന്യമാണ്.

ഉത്പാദന, സേവന, വ്യാപാര മേഖലകളിൽ ലോൺ ലഭ്യമാണ്
ഏതെങ്കിലും രീതിയിൽ സംരംഭ ആശയം ഉള്ളവർ പങ്കെടുക്കേണ്ടതാണ്
2022 ഏപ്രിലിനു ശേഷം തുടങ്ങിയവർക്കും ഏപ്രിലിനു ശേഷം ലൈസൻസ് എടുത്തവർക്കും പുതിയതായി ലൈസൻസ് എടുക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്

പേര്‌ രജിസ്റ്റർ ചെയ്യാൻ
ഫോൺ: 9526053818
8921667326

Related posts

ബ​ഫ​ർ സോ​ൺ: ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ

Aswathi Kottiyoor

വാ​ക്സി​ൻ ല​ഭ്യ​മാ​യാ​ൽ മൂ​ന്നോ നാ​ലോ മാ​സ​ത്തി​ൽ സാ​മൂ​ഹി​ക പ്ര​തി​രോ​ധം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

മിനിമം വേതന നിർണയരീതി പരിഷ്‌കരിക്കുന്നു; കേന്ദ്രത്തിന്റെ റോൾ കുറഞ്ഞേക്കും.

Aswathi Kottiyoor
WordPress Image Lightbox