24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മയക്കുമരുന്നും കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘംപിടികൂടി
Iritty

മയക്കുമരുന്നും കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘംപിടികൂടി

ഇരിട്ടി: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവും മയക്കുമരുന്നുമായി കേരളത്തിലേക്ക് വരികയായിരുന്ന രണ്ട് പേരെ എക്സെസ് സംഘം പിടികൂടി. 10 ഗ്രാം കഞ്ചാവുമായി കൂടാളി താറ്റിയോട് സ്വദേശി ടി.വി അർഷാദ്(28), 0.330 ഗ്രാം എംഡി എം എയുമായി മലപ്പുറം തിരൂരങ്ങാടി സ്വദേശി ഉമ്മർ ഫാറൂഖ് (32) എന്നിവരെയാണ്കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്റ്റർ കെ.പി.ഗംഗാധരൻ പ്രിവന്റീവ് ഓഫിസർമാരായ എം പി സജീവൻ, കെ കെ രാജേന്ദ്രൻ, അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർ പി എസ് ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്.

Related posts

ക്ഷീര കർഷകയ്ക്ക് എം ഡി എഫ് എ യുടെ കൈത്താങ്ങ്

Aswathi Kottiyoor

പണിമുടക്കും ധർണ്ണയും

Aswathi Kottiyoor

വള്ളിത്തോട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നത്തിന് ഒരുങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox