22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നേതൃത്വ കൺവെൻഷൻ 24 ന്*
Kerala

നേതൃത്വ കൺവെൻഷൻ 24 ന്*

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് പേരാവൂർ നിയോജക മണ്ഡലത്തിലെ നേതൃത്വ കൺവെൻഷൻ 24/08/22 ന് ബുധനാഴ്ച്ച ഉച്ചക്കഴിഞ്ഞ് 3.30 ന് ഇരിട്ടി പെൻഷനേഴ്സ് ഹാളിൽ വച്ച് നടക്കും. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്, അഡ്വ. സോണി സെബാസ്റ്റ്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സതീശൻ പാച്ചേനി, ചന്ദ്രൻ തില്ലങ്കേരി, തുടങ്ങിയ നേതാക്കൾ പങ്കെടുക്കും

Related posts

വ്യാപാരക്കമ്മി അതിരൂക്ഷം ; ഇറക്കുമതി തീരുവ വർധിപ്പിക്കാൻ നീക്കം ; തിരിച്ചടിയായത്‌ കേന്ദ്രനയങ്ങൾ

Aswathi Kottiyoor

കൗതുകമായി കുമ്പളങ്ങയോട് രൂപസാദൃശ്യമുള്ള ഭീമൻ മധുരക്കിഴങ്ങ്

Aswathi Kottiyoor

നി​രാ​ലം​ബ​രോ​ടു​ള്ള സ​ർ​ക്കാ​ർ സ​മീ​പ​നം മാ​റ്റ​ണം : എ​കെ​സി​സി

Aswathi Kottiyoor
WordPress Image Lightbox