23.4 C
Iritty, IN
July 5, 2024
  • Home
  • Iritty
  • വാക്ക് ഇൻ ഇന്റർവ്യൂ
Iritty

വാക്ക് ഇൻ ഇന്റർവ്യൂ

ഇരിട്ടി: ഇരിട്ടി നഗരസഭയുടെ 2022-23 സാമ്പത്തിക വർഷത്തിലെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ വാക്ക് ഇൻ ഇന്റർവ്യൂവിന് ക്ഷണിക്കുന്നു.
ഉദ്യോഗാർത്ഥികൾ 29/08/2022 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ബയോഡാറ്റ, തിരിച്ചറിയൽ രേഖ, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവയുമായി ഇരിട്ടി താലൂക്ക് ആശുപത്രി ഓഫീസിൽ ഹാജരാകേണ്ടതാണ്.
മെഡിക്കൽ ഓഫീസർ യോഗ്യത (എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.), ഫാർമസിസ്റ്റ് യോഗ്യത
(ബി ഫാം, ഡി ഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ), ഡയാലിസിസ് ടെക്നീഷ്യൻ ,യോഗ്യത (ടെക്നോളജി – പ്രവൃത്തി പരിചയം, ഡിപ്ലോമ ഇൻ ഡയാലിസിസ് ). വിശദവിവരങ്ങൾക്ക് ഇരിട്ടി താലൂക്ക് ആശുപത്രി ഓഫീസുമായും ഇരിട്ടി നഗരസഭ ഓഫീസുമായും ബന്ധപ്പെടുക. ഫോൺ – 0490 2493 180, 0490 2433 344.

Related posts

കാലത്തിനൊപ്പം മുന്നേറാന്‍ വിവിധ അക്കാദമികളുമായി സേക്രഡ് ഹാര്‍ട്ട്.

Aswathi Kottiyoor

ആനപ്പന്തി സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പ് – വോട്ടർമാർക്ക് നിർഭയം വോട്ടു ചെയ്യാം – യു ഡി എഫ്

Aswathi Kottiyoor

ആറളം ഫാമിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ വീണ്ടും കാട്ടന കൂട്ടം തകർത്തു

Aswathi Kottiyoor
WordPress Image Lightbox