24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച, മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Kerala

സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച, മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

ഓ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​ല്ലാ റേ​ഷ​ൻ​കാ​ർ​ഡു​ട​മ​ക​ൾ​ക്കും സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് ന​ൽ​കു​ന്ന​തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

തു​ണി​സ​ഞ്ചി ഉ​ൾ​പ്പെ​ടെ 14 ഇ​നം സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ക്കി​റ്റ്. ഓ​ഗ​സ്റ്റ് 23, 24 തീ​യ​തി​ക​ളി​ൽ മ​ഞ്ഞ കാ​ർ​ഡു​ട​മ​ക​ൾ​ക്കും ഓ​ഗ​സ്റ്റ് 25, 26, 27 തീ​യ​തി​ക​ളി​ൽ പി​ങ്ക് കാ​ർ​ഡു​ട​മ​ക​ൾ​ക്കും 29, 30, 31 തീ​യ​തി​ക​ളി​ൽ നീ​ല കാ​ർ​ഡു​ട​മ​ക​ൾ​ക്കും സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ വെ​ള്ള കാ​ർ​ഡു​ട​മ​ക​ൾ​ക്കും കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും.

കാ​ർ​ഡു​ട​മ​ക​ൾ​ക്ക് അ​വ​ര​വ​രു​ടെ റേ​ഷ​ൻ​ക​ട​ക​ളി​ൽ നി​ന്നും കി​റ്റു​ക​ൾ കൈ​പ്പ​റ്റാം. റേ​ഷ​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള പോ​ർ​ട്ട​ബി​ലി​റ്റി സം​വി​ധാ​നം കി​റ്റു​ക​ൾ കൈ​പ്പ​റ്റു​ന്ന കാ​ര്യ​ത്തി​ൽ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു.

ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ആ​ദി​വാ​സി ഊ​രു​ക​ളി​ലേ​യ്ക്കു​മു​ള്ള ഭ​ക്ഷ്യ കി​റ്റു​ക​ൾ വാ​തി​ൽ​പ്പ​ടി സേ​വ​ന​മാ​യി വി​ത​ര​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

ഡിസൈൻ ഹബ്ബും ഗ്രഫീൻ ഇന്നൊവേഷൻ സെ​ന്ററും ; ഡിജിറ്റൽ ഹബ്ബ്‌ ജൂണിൽ പൂർണസജ്ജമാകും

Aswathi Kottiyoor

രണ്ട് സിനിമകളുടെ വിനോദ നികുതി ഒഴിവാക്കി: മന്ത്രി

Aswathi Kottiyoor

സംസ്ഥാനങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെ ഓഡിറ്റ്‌ നടത്തണം ; നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox