തിരുവനന്തപുരം: സഹകരണ ജീവനക്കാരുടെ പ്രമോഷൻ തടയുന്ന ചട്ടം ഭേദഗതി പിൻവലിക്കുക , ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക ,പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കുക ,സഹകരണ ജീവനക്കാർക്ക് മെഡിസെഫ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണ ഇൻസെന്റീവ് യഥാസമയം അനുവദിക്കുക, കാർഷിക വായ്പയുടെ പലിശ സബ്സിഡി കുടിശ്ശിക സംഘങ്ങൾക്ക് ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 24ന് ബുധനാഴ്ച സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ (സി. ഇ .ഒ ) തീരുമാനിച്ചു.
previous post