22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വഴിപാടായി 107 പവന്റെ സ്വർണമാല നൽകി ഭക്തൻ
Kerala

വഴിപാടായി 107 പവന്റെ സ്വർണമാല നൽകി ഭക്തൻ

ശബരിമല ക്ഷേത്രത്തില്‍ വഴിപാടായി 107 പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല സമര്‍പ്പിച്ച് ഭക്തന്‍. ഇന്നലെ വൈകിട്ടാണ് പേര് വെളിപ്പെടുത്താത്ത ഭക്തന്‍ സ്വര്‍ണ മാല വഴിപാടായി സമര്‍പ്പിച്ചത്..

വിദേശത്ത് ബിസിനസ് നടത്തുന്ന തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് വഴിപാടായി മാല അയ്യപ്പന് നല്‍കിയത്.

Related posts

വ്യാപക മഴക്ക് സാധ്യത; നാളെ എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട്​

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 2514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ജനകീയ ഹോട്ടലുകാർ ഉപയോഗിക്കുന്ന കിണറില്‍ സോപ്പ് കലക്കിയ സംഭവം; പ്രതി അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox