27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • എക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിനും കേളകം പോലീസിൽ പരാതി
Kelakam

എക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിനും കേളകം പോലീസിൽ പരാതി

പേരാവൂർ: എക്സൈസ് ഓഫീസിലെ അബ്കാരി കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി രാമച്ചിയിൽ പ്രവർത്തിക്കുന്ന പന്നിഫാമിൽ എത്തിയ പേരാവൂർ എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും ഫാമിൽ ജോലി ചെയ്ത് കൊണ്ടിരുന്ന തച്ചനാനിയിൽ ഷൈജു എന്നയാൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് എക്സൈസ് ഉദ്യോഗസ്ഥർ കേളകം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

Related posts

റോ​ഡ് കൈ​യേ​റി​യ​താ​യി പ​രാ​തി

Aswathi Kottiyoor

കേളകം സര്‍വ്വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം

Aswathi Kottiyoor

കഞ്ചാവ് കൈവശം വച്ച യുവാവ് എക്‌സൈസ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox