24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ സർഗോത്സവം സംഘടിപ്പിച്ചു.
Kerala

അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ സർഗോത്സവം സംഘടിപ്പിച്ചു.

അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ സർഗോത്സവം സംഘടിപ്പിച്ചു.
അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗവാസനകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർഗോത്സവം പരിശീലന പരിപാടി സംഘടിപ്പിച്ചു.സാഹിത്യരചന, അഭിനയം, പ്രസംഗം തുടങ്ങി വിവിധ മേഖലകളിൽ, എഴുത്തുകാരനും, സംവിധായകനും അധ്യാപകനുമായ ശ്രീ.ജോൺസൺ ചുങ്കക്കുന്ന് പരിശീലനം നയിച്ചു.

Related posts

ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ പരിശീലനം ഇനി ഇ – പ്ലാറ്റ്‌ഫോമിൽ

Aswathi Kottiyoor

കൃഷിയിടങ്ങളിൽ സൂക്ഷ്മ മൂലകം തളിക്കാൻ ഡ്രോണുമായി കൃഷി വകുപ്പ്

Aswathi Kottiyoor

സംസ്ഥാനത്ത് നാട്ടാനകളും കാട്ടാനകളും കുറയുന്നു

Aswathi Kottiyoor
WordPress Image Lightbox