24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • മോഷ്ടാവ് പിടിയിൽ.
Iritty

മോഷ്ടാവ് പിടിയിൽ.

ഇരിട്ടി: ഉളിക്കൽ ടൗണിലെ മലഞ്ചരക്ക് കടകൾ കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. പേരാവൂർ തിരുവോണപ്പുറം അമ്പലക്കണ്ടി കോളനിയിലെ ബിജുവിനെയാണ് (27) ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച്ചയ്ക്ക് മുന്നേയാണ് ഉളിക്കൽ ടൗണിലെ രണ്ട് കടകളിൽ പ്രതി മോഷണം നടത്തിയത്.

Related posts

മൂന്ന് റോഡുകളും തകർന്നു – അത്തിത്തട്ടിലേക്കുള്ള യാത്ര ദുഷ്കരം- പരിഹാരം കാണാതെ അധികൃതർ

Aswathi Kottiyoor

കലാ-കായിക പ്രതിഭകളെ അനുമോദിച്ചു

Aswathi Kottiyoor

ഞങ്ങളും കൃഷിയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox