20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • പാ​തി​വെ​ന്ത ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചു: ക​ർ​ണാ​ട​ക​ത്തി​ൽ 58 വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ
Uncategorized

പാ​തി​വെ​ന്ത ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചു: ക​ർ​ണാ​ട​ക​ത്തി​ൽ 58 വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

ക​ർ​ണാ​ട​ക​ത്തി​ലെ റ​യ്ച്ചൂ​രി​ൽ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്ത പാ​തി​വെ​ന്ത ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്നു വ​യ​റു​വേ​ദ​ന​യും ഛർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ട്ട 58 വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 35 പെ​ൺ​കു​ട്ടി​ക​ളും 23 ആ​ൺ​കു​ട്ടി​ക​ളു​മാ​ണ് ആ​ശു​പ​ത്രി​യി​ലാ​യ​ത്.

റ​യ്ച്ചൂ​രി​ലെ മാ​സ്‌​കി താ​ലൂ​ക്കി​ലെ അ​മി​ൻ​ഗ​ഡ് ഗ്രാ​മ​ത്തി​ലു​ള്ള സ്കൂ​ളി​ലാ​ണ് സം​ഭ​വം. മൂ​ന്നു​പേ​രൊ ഴി​കെ ബാ​ക്കി​യു​ള്ള​വ​ർ​ക്കു പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

Related posts

മൊബൈൽ ഫോൺ വോട്ടിംഗ് മെഷീൻ ആക്കി

Aswathi Kottiyoor

ഹൃദയാഘാതം മൂലം പിതാവ് മരിച്ചു; പരിചരിക്കാന്‍ ആരുമില്ലാതെ പട്ടിണി കിടന്ന് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

Aswathi Kottiyoor

മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂരമർദനം; സംഭവം ചേലക്കരയിൽ

Aswathi Kottiyoor
WordPress Image Lightbox