24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • മായം കലര്‍ന്ന പാല്‍ പിടികൂടി
Kerala

മായം കലര്‍ന്ന പാല്‍ പിടികൂടി

കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ മായം കലര്‍ന്ന പാല്‍ പിടികൂടി. തമിഴ്നാട്ടില്‍ നിന്നെത്തിയ 12,750 ലിറ്റര്‍ പാലാണ് പിടികൂടിയത്.

പ്രാഥമിക പരിശോധനയില്‍ പാലില്‍ യൂറിയ കലര്‍ത്തിയതായി കണ്ടെത്തി. ക്ഷീര വികസന വകുപ്പ് മീനാക്ഷിപുരത്ത് നടത്തിയ പരിശോധനയിലാണ് പാലില്‍ മായം കലര്‍ത്തിയതായി കണ്ടെത്തിത്.

തുടര്‍ നടപടിക്ക് പാല്‍ ടാങ്കര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കെെമാറിയിട്ടുണ്ട്.

Related posts

കൊച്ചി നഗരത്തിൽ രണ്ട് ലക്ഷം ക്യാമറകൾ സ്ഥാപിക്കും;പദ്ധതി മൂന്ന് മാസത്തിനകം

Aswathi Kottiyoor

പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ: 3785 പേരുടെ സ്വത്തുവിവരം ശേഖരിക്കും

Aswathi Kottiyoor

*വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox