24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 20ന്
Kerala

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 20ന്

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഈ മാസം 20ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടക്കും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ നേരിട്ട് അറിയിക്കാം. വിളിക്കേണ്ട നമ്പർ: 894 387 3068.

Related posts

കുതിച്ചുപാഞ്ഞ് സ്വര്‍ണവില; പവന് 42160 രൂപ –

Aswathi Kottiyoor

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലും വരുമാനവും സൃഷ്ടിക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

സെന്‍സെക്‌സില്‍ 203 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,700നരികെ.*

Aswathi Kottiyoor
WordPress Image Lightbox