27.2 C
Iritty, IN
July 3, 2024
  • Home
  • Peravoor
  • യാനം കഥകളി മഹോത്സവം – രണ്ടാം ദിവസം അരങ്ങിലെത്തിയത് ഭീഷ്മ പ്രതിജ്ഞയും ശിഖണ്ഡിയും
Peravoor

യാനം കഥകളി മഹോത്സവം – രണ്ടാം ദിവസം അരങ്ങിലെത്തിയത് ഭീഷ്മ പ്രതിജ്ഞയും ശിഖണ്ഡിയും

ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നടന്നു വരുന്ന യാനം 2022 കഥകളി മഹോത്സവത്തിന്റെ അരങ്ങിൽ രണ്ടാം ദിവസം ഭീഷ്മ പ്രതിജ്ഞ അരങ്ങേറി. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ രചനയും രംഗ സംവിധാനവും ഒരുക്കിയ ഭീഷ്മ പ്രതിജ്ഞയിൽ ശന്തനുവായി കലാമണ്ഡലം പ്രദീപും സത്യവതിയായി വെള്ളിനേഴി ഹരിദാസുമാണ് അരങ്ങിലെത്തിയത്.
തുടർന്ന് ഡോ . സദനം ഹരികുമാർ രചനയും രംഗ സംവിധാനവുമൊരുക്കിയ ശിഖണ്ഡിയും വേദിയിലെത്തി. ഇതിൽ സാല്വനായി സദനം മണികണ്ഠനും അംബയായി പീശപ്പിള്ളി രാജീവനും അംബികയായി കലാമണ്ഡലം അരുൺ രാജ് , ഭീഷ്മരായി ഡോക്ടർ സദനം ഹരികുമാർ എന്നിവർ അരങ്ങിലെത്തി.

Related posts

ചിട്ടി തട്ടിപ്പ്;പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിൽപ്പു സമരം സംഘടിപ്പിച്ചു

Aswathi Kottiyoor

പേരാവൂരിൽ കെ.വി. സക്കീർ ഹുസൈൻ എൽ ഡി എഫ് സ്ഥാനാർഥി

Aswathi Kottiyoor

🔅*വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox