23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കർഷക ദിനാചരണവും ജൈവ പച്ചക്കറികൃഷി ഉദ്ഘാടനവും.
Kerala

കർഷക ദിനാചരണവും ജൈവ പച്ചക്കറികൃഷി ഉദ്ഘാടനവും.

>അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിലെ ജൈവ പച്ചക്കറി കൃഷി തോട്ടത്തിൻ്റെ ഉദ്ഘാടനം സ്കൂളിലെ ഇരട്ടക്കുട്ടികളായ തൻസീബ്,തൻസീർ, ജോബ്, ജോഷ്വ, റിഹാൻ, റിദാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ റ്റർ ശ്രീമതി.ആലീസ് ജോസഫ് , സെക്രട്ടറി ജിനറ്റ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related posts

പതിമൂന്ന് ലക്ഷം പ്രൈമറി വിദ്യാർത്ഥികൾക്ക് ഗണിത പഠന ഉപകരണങ്ങൾ വിതരണം ചെയ്യും: മന്ത്രി വി ശിവൻകുട്ടി

അർഹർക്കെല്ലാം ക്ഷേമ പെൻഷൻ ഉറപ്പ്‌: മസ്‌‌റ്ററിങ്ങിന്‌ ജൂൺ 30വരെ അവസരം

Aswathi Kottiyoor

മിന്നു മണി നിശ്ചയദാർഢ്യമുള്ള തദ്ദേശീയ യുവതയുടെ പ്രതീകം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox