*മാനന്തവാടി -പേര്യ ചുരം-നിടുംപൊയിൽ വഴിയുള്ള ഗതാഗതം ഇന്ന് (17/8/2022)മുതൽ പുനഃസ്ഥാപിക്കും*
*ശക്തമായ മഴപെയ്ത് ഉരുൾപൊട്ടി പേര്യ ചുരത്തിൽ റോഡ് തകർന്നതിനാൽ പേര്യ നെടുംപൊയിൽ വഴിയുള്ള ഗതാഗതത്തിന് 04.08.2022 മുതൽ കണ്ണൂർ ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരുന്നു.മേൽ റോഡ് പുതുക്കി പണിതതിനാൽ ഇന്ന് (ബുധൻ/17/8/2022)മുതൽ പേര്യ- നെടുംപൊയിൽ ചുരം വഴിയുള്ള റോഡ് ഗതാഗത യോഗ്യമാകുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐ.പി.എസ് അറിയിച്ചു*