24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എമിറേറ്റ്സ് ഇന്ത്യയിലേക്കുള്ള സർവീസ് വർധിപ്പിക്കും
Kerala

എമിറേറ്റ്സ് ഇന്ത്യയിലേക്കുള്ള സർവീസ് വർധിപ്പിക്കും

ലോകത്തിലെ വലിയ വാണിജ്യ വിമാനക്കമ്പനിയായ ദുബായിയുടെ എമിറേറ്റ്സ് എ 380 ബംഗളൂരു സർവീസുകൾ പ്രഖ്യാപിച്ചു. പുതിയ സർവീസുകൾ ഒക്ടോബർ 30-നാണ് പ്രാബല്യത്തിൽ വരുക. നിലവിൽ മുംബൈയിലേക്ക് മാത്രമാണ് എ 380 വിമാ നം സർവീസ് നടത്തുന്നത്.

അതേസമയം, ബഹ്‌റൈൻ തങ്ങളുടെ ദേശീയ വിമാനാക്കമ്പനിയായ ഗൾഫ് എയർ ഒക്ടോബർ മൂന്നുമുതൽ റാസൽഖൈമയിൽ നിന്ന് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related posts

കോഴിക്കോട് റെയിൽവേ ട്രാക്കിലിരുന്ന് മദ്യപിച്ച 2 പേർ ട്രെയിന്‍തട്ടി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor

ജോലിക്ക് പോകാതെ സുഹൈല്‍; പച്ച കുത്താന്‍ നിര്‍ബന്ധിച്ചു; സ്ത്രീധന പീഡനവും – മൊഫിയയുടെ സഹപാഠി.

Aswathi Kottiyoor

നി​യ​മ​സ​ഭ​യി​ൽ എ​ത്തേ​ണ്ട ബി​ല്ലു​ക​ൾ ഇ​ന്നു മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കും

Aswathi Kottiyoor
WordPress Image Lightbox