24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വി​മാ​ന​യാ​ത്ര​യ്ക്ക് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​ക്കി ഡി​ജി​സി​എ
Kerala

വി​മാ​ന​യാ​ത്ര​യ്ക്ക് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​ക്കി ഡി​ജി​സി​എ

രാ​ജ്യ​ത്ത് കോ​വി​ഡ്-19 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ വി​മാ​ന​ക്ക​ന്പ​നി​ക​ളോ​ട് നി​ർ​ദേ​ശി​ച്ച് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) യാ​ത്ര​യി​ലു​ട​നീ​ളം യാ​ത്ര​ക്കാ​ർ മാ​സ്ക് ശ​രി​യാ​യി ധ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും ഡി​ജി​സി​എ നി​ർ​ദേ​ശി​ച്ചു.

യാ​ത്ര​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഡി​ജി​സി​എ നി​ർ​ദേ​ശി​ച്ചു. ഓ​ഗ​സ്റ്റ് 16നാ​ണ് ഡി​ജി​സി​എ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Related posts

രക്തസാക്ഷികളെ ആക്ഷേപിച്ച് ആർച്ച്‌ ബിഷപ് പാംപ്ലാനി

Aswathi Kottiyoor

കുടുംബശ്രീ -സിഡിഎസ് നേതൃത്വത്തിൽ വിഷു വിപണന മേള പേരാവൂരിൽ ആരംഭിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox