28.4 C
Iritty, IN
June 29, 2024
  • Home
  • Kottiyoor
  • ബഫര്‍സോണ്‍ ഉത്തരവ് റദ്ദാക്കണമെന്നാവിശ്യപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്ത് റസിഡന്‍സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
Kottiyoor

ബഫര്‍സോണ്‍ ഉത്തരവ് റദ്ദാക്കണമെന്നാവിശ്യപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്ത് റസിഡന്‍സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

കൊട്ടിയൂര്‍: ബഫര്‍സോണ്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊട്ടിയൂര്‍ പഞ്ചായത്ത് റസിഡന്‍സ് അസോസിയേഷന്‍ സുപ്രീംകോടതി, പ്രസിഡന്റ്, പ്രധാനമന്ത്രി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ,കേരള മുഖ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളായ സി.എ രാജപ്പന്‍ മാസ്റ്റര്‍, ജില്‍സ് എം മേക്കല്‍, സി.വി ജേക്കബ്, പി.കെ ജോസഫ്, എം.എം സണ്ണി, സണ്ണി കണ്ടത്തില്‍ എന്നിവര്‍ നീണ്ടുനോക്കി പോസ്റ്റാഫീസില്‍ എത്തി കത്തുകള്‍ അയച്ചു.

Related posts

കെ.സി.വൈ.എം തടയണ നിർമ്മാണം നടത്തി

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം: മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ശനിയാഴ്ച………..

Aswathi Kottiyoor

.ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷന്റെയും കേളകം സി.വി. എൻ കളരിയുടെയും ആഭിമുഖ്യത്തിൽ

Aswathi Kottiyoor
WordPress Image Lightbox