33.9 C
Iritty, IN
November 21, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
Kottiyoor

കൊട്ടിയൂർ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.

കൊട്ടിയൂർ: ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ ടൗണുകളിലെ ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കൊട്ടിയൂർ ഹെൽത്ത് ഇൻസ്പെക്ടർ ടി എ ജെയ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.പി ഭാഗ്യശ്രീ, സി ആർ സന്ധ്യ എന്നിവർ പങ്കെടുത്തു. പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. പരിശോധന വീണ്ടും തുടരുമെന്ന് കൊട്ടിയൂർ ഹെൽത്ത് ഇൻസ്പെക്ടർ ടി എ ജെയ്സൺ അറിയിച്ചു.

Related posts

വീടിനോട് ചേർന്നുള്ള ശുചിമുറിയിൽ സ്ത്രീയെ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി

Aswathi Kottiyoor

കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിക്കണം; കൊട്ടിയൂർ ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖല കമ്മറ്റി നിവേദനം നൽകി

Aswathi Kottiyoor

കശുമാവിൻ തോട്ടം നശിച്ചിട്ട് രണ്ടുവർഷം: നഷ്​ടപരിഹാരമില്ല

Aswathi Kottiyoor
WordPress Image Lightbox