• Home
  • Kelakam
  • കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.
Kelakam

കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

കേളകം: ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അഭിഷിക്ത എസ്ഐഎസ്
പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ കുട്ടികൾ ദേശീയപതാകയെ സല്യൂട്ട് ചെയ്യുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.
തുടർന്ന് ദേശീയ ഗാനാലാപനം നടന്നു. സ്റ്റാഫ് സെക്രട്ടറി വിസി മഞ്ജുള, ജിനോ ജോയ് മാത്യു, സ്കൂൾ ലീഡർ ഹെലന ജോൺ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ദേശഭക്തിഗാനം ആലാപനവും സംഘടിപ്പിച്ചു.

Related posts

സാന്ത്വന വചസ്സുകളുമായി യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് എസ്പിസി കുട്ടികൾ.

Aswathi Kottiyoor

വളയംചാല്‍ കോളനിയില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി

Aswathi Kottiyoor

യുദ്ധമുഖത്തെ അനുഭവങ്ങൾ പങ്കുവെച്ച് യുക്രൈനില്‍ നിന്നെത്തിയ വിദ്യാർത്ഥികൾ.

Aswathi Kottiyoor
WordPress Image Lightbox