24.3 C
Iritty, IN
October 6, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാതന്ത്ര്യദിനാഘോഷം നടത്തി
Kottiyoor

കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാതന്ത്ര്യദിനാഘോഷം നടത്തി

കൊട്ടിയൂർ: യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ കൊട്ടിയൂർ യൂണിറ്റ് ആയ കൊട്ടിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാതന്ത്ര്യദിനാഘോഷം നടത്തി. പ്രസിഡൻറ് ശ്രീ ഷാജി തോമസ് പതാക ഉയർത്തി. സെക്രട്ടറി എം എ രാജേഷ് , സി കെ വിനോദ്, ആൻറണി പുത്തൻപറമ്പിൽ, എസി ജോസ് ,എം എം സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി

Related posts

പാൽ ചുരം റോഡിനോടുള്ള അവഗണന ജനങ്ങളോടുള്ള വെല്ലുവിളി

Aswathi Kottiyoor

തലക്കാണി ഗവ. യു പി സ്കൂളിന് നൽകുന്ന സ്പോർട്സ് ഉപകരണങ്ങളുടെയും ജേഴ്സികളുടെയും വിതരണോദ്ഘാടനം നിർവഹിച്ചു

Aswathi Kottiyoor

പൊട്ടം തോട് ഒന്നാം വാർക്കപ്പാലം പൊളിച്ച് പുതിയ പാലത്തിൻ്റെ പണി കൾ ആരംഭിച്ചു………..

Aswathi Kottiyoor
WordPress Image Lightbox