22.5 C
Iritty, IN
September 8, 2024
  • Home
  • Kottiyoor
  • ചുങ്കക്കുന്ന് ഗവ.യു.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
Kottiyoor

ചുങ്കക്കുന്ന് ഗവ.യു.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കൊട്ടിയൂർ: ചുങ്കക്കുന്ന് ഗവ.യു.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിന പരിപാടിയിൽ ഹെഡ് മാസ്റ്റർ പതാക ഉയർത്തി. ചുങ്കക്കുന്ന് ടൗണിലേക്ക് ഗോഷയാത്രയിൽ ഗാന്ധിയും നെഹ്റുവും , സുഭാഷ് ചന്ദ്ര ബോസും , ഝാൻസിറാണിയും നിശ്ചില ദൃശ്യങ്ങളായി അണിനിരന്നു.

Related posts

പാൽച്ചുരത്ത് വാഹനത്തിന് മുന്നിൽ കാട്ടാന; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു…

Aswathi Kottiyoor

ജന്മാഷ്ടമിയോടനുബന്ധിച്ച് കൊട്ടിയൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ബൈക്ക് വിളംബര റാലി സംഘടിപ്പിച്ചു.

Aswathi Kottiyoor

വിഷ്ണുമംഗലം നെയ്യമൃത് മഠത്തില്‍ നിന്നും നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox