23.3 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • ചെങ്ങോം നെല്ലിക്കുന്നിൽ വീട് തകർന്നു.
Kelakam

ചെങ്ങോം നെല്ലിക്കുന്നിൽ വീട് തകർന്നു.

കേളകം: ചെങ്ങോം നെല്ലിക്കുന്നിൽ സേവിച്ചൻ വെള്ളോക്കരിയുടെ വീടാണ് ഇന്ന് പുലർച്ചെ തകർന്നത്. അപകടസമയത്ത് സേവിച്ചനും ഭാര്യയും പ്രായമായ അമ്മയും ആണ് വീടിനകത്ത് ഉണ്ടായിരുന്നത്. ആളപായമില്ല. കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും വീട് അപകടാവസ്ഥയിൽ ആയിരുന്നു. ഇതിനെത്തുടർന്നാണ് ഇന്ന് വീടിൻറെ മേൽക്കൂര നിലംപതിച്ചത്.

Related posts

കേളകം ബസ്റ്റാന്‍ഡില്‍ കര്‍ഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു………..

Aswathi Kottiyoor

വന ദിനം: ചിത്രരചന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

കേളകം ഗ്രാമപഞ്ചായത്ത് എന്റെ തൊഴില്‍ എന്റെ അഭിമാനം എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലന പരിപാടി

WordPress Image Lightbox