24 C
Iritty, IN
July 1, 2024
  • Home
  • Kerala
  • ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ടി​ന് വി​ല​ക്ക്:
Kerala

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്മെ​ന്‍റ് ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ടി​ന് വി​ല​ക്ക്:

കു​വൈ​റ്റി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന ക​മ്പ​നി​ക​ളി​ൽ നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ടി​ന് വി​ല​ക്ക്. കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്ക് അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും നോ​ൺ-​ക്യാ​ഷ് ഇ​ല​ക്ട്രോ​ണി​ക് പേ​യ്മെ​ന്‍റ് സം​വി​ധാ​നം വ​ഴി​മാ​ത്ര​മേ ഓ​ഫീ​സു​ക​ൾ പേ​യ്‌​മെ​ന്‍റു​ക​ൾ സ്വീ​ക​രി​ക്കാ​വൂ എ​ന്ന് കു​വൈ​റ്റ് വാ​ണി​ജ്യ​മ​ന്ത്രി ഫ​ഹ​ദ്‌ അ​ൽ ശ​രി​യാ​ൻ നി​ർ​ദേ​ശി​ച്ചു.

മാ​ൻ പ​വ​ർ അ​ഥോ​റി​റ്റി​യു​ടെ​യും വാ​ണി​ജ്യ​വ്യ​വ​സാ​യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ലൈ​സ​ൻ​സോ​ടു കൂ​ടി രാ​ജ്യ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ലേ​ബ​ർ ഓ​ഫീ​സു​ക​ളും മാ​ൻ​പ​വ​ർ റി​ക്രൂ​ട്‌​മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ളും, അ​വ​രു​ടെ ശാ​ഖ​ക​ളും, ഏ​തെ​ങ്കി​ലും ക​രാ​റോ ഇ​ട​പാ​ടോ ന​ട​ത്തു​മ്പോ​ൾ ഫീ​സ് നേ​രി​ട്ട് പ​ണം ആ​യി ഈ​ടാ​ക്ക​രു​ത് എ​ന്നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

ഉ​ത്ത​ര​വ് ലം​ഘി​ച്ചു​കൊ​ണ്ടു പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു പൂ​ട്ടു​ക​യും ഉ​ട​മ​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

സാങ്കേതിക സർവകലാശാല : രണ്ടാംഘട്ടം 50 ഏക്കർ കൂടി കൈമാറി , അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്റെ നിർമാണം 2 മാസത്തിനകം

Aswathi Kottiyoor

എആർടി സറോഗസി ക്ലിനിക്കുകൾക്ക് സമയബന്ധിതമായി അംഗീകാരം നൽകും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

Aswathi Kottiyoor
WordPress Image Lightbox