24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അ​ങ്ക​ണ​വാ​ടി​യി​ലെ വാ​ട്ട​ർ​ടാ​ങ്കി​ൽ ച​ത്ത എ​ലി​യും പു​ഴു​ക്ക​ളും
Kerala

അ​ങ്ക​ണ​വാ​ടി​യി​ലെ വാ​ട്ട​ർ​ടാ​ങ്കി​ൽ ച​ത്ത എ​ലി​യും പു​ഴു​ക്ക​ളും

ചേ​ല​ക്ക​ര​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ലെ വാ​ട്ട​ർ ടാ​ങ്കി​ൽ ച​ത്ത എ​ലി​യേ​യും പു​ഴു​ക്ക​ളേ​യും ക​ണ്ടെ​ത്തി. ചേ​ല​ക്ക​ര പാ​ഞ്ഞാ​ള്‍ തൊ​ഴു​പ്പാ​ടം 28-ാംന​മ്പ​ര്‍ അം​ഗ​ന്‍​വാ​ടി​യി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​ല്‍ നി​ന്നാ​ണ് ച​ത്ത എ​ലി​യു​ടെ​യും, പു​ഴു​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ഈ ​ടാ​ങ്കി​ൽ നി​ന്നു​ള്ള വെ​ള്ള​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് അ​സു​ഖം വി​ട്ടു​മാ​റാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി​യ ര​ക്ഷി​താ​ക്ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ലി​ന​മാ​യ വെ​ള്ള​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ര​ക്ഷി​താ​ക്ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

ക​രു​ത​ൽ ഡോ​സി​ന് പ​ര​മാ​വ​ധി സ​ർ​വീ​സ് ചാ​ർ​ജ് 150 രൂ​പ; നി​ർ​ദേ​ശി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

Aswathi Kottiyoor

ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് വീ​ണ്ടും തു​ട​ങ്ങു​ന്നു

Aswathi Kottiyoor

വൈദ്യുതി ബില്‍: തമിഴ്നാട്ടില്‍ മാസത്തില്‍, കേരളത്തില്‍ രണ്ടുമാസത്തില്‍

Aswathi Kottiyoor
WordPress Image Lightbox