മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച പഴശി മ്യൂസിയം ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് സന്ദര്‍ശിച്ചു. എം. എല്‍. എ അഡ്വക്കേറ്റ് സണ്ണി ജോസഫ്, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഗോഗുലം ഗോപാലന്‍, മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി ഉള്‍പ്പെടെയുള്ളവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
previous post