24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽനി​ന്ന് നെ​ഹ്റു​വി​നെ ഒ​ഴി​വാ​ക്കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ
Kerala

സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽനി​ന്ന് നെ​ഹ്റു​വി​നെ ഒ​ഴി​വാ​ക്കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ

ക​ർ​ണാ​ട​ക​യി​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ ഒ​ഴി​വാ​ക്കി. ആ​സാ​ദി ക ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ പ​ത്ര പ​ര​സ്യ​ത്തി​ൽ നി​ന്നാ​ണ് നെ​ഹ്റു​വി​നെ ഒ​ഴി​വാ​ക്കി​യ​ത്.

അ​തേ​സ​മ​യം, ക​ർ​ണാ​ട​ക​ത്തി​ലെ സ്വാ​ത​ന്ത്ര്യ സ​മ​ര നാ​യ​ക​രു​ടെ പ​ട്ടി​ക​യി​ൽ നി​ന്നും ടി​പ്പു സു​ൽ​ത്താ​നെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. സ​ര്‍​വ​ർക്കറു​ടെ ചി​ത്രം എ​ല്ലാ പ​ര​സ്യ​ങ്ങ​ളി​ലും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.
ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ ക​ടുത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

Related posts

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു

Aswathi Kottiyoor

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത, കേരളത്തിൽ മഴ മുന്നറിയിപ്പ്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സീ​റോ പ്രി​വ​ല​ന്‍​സ് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ പ​കു​തി

Aswathi Kottiyoor
WordPress Image Lightbox