22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബ​ഹി​രാ​കാ​ശ​ത്ത് നി​ന്നൊ​രു സ്വാ​ത​ന്ത്ര്യ ദി​ന ആ​ശം​സ!
Kerala

ബ​ഹി​രാ​കാ​ശ​ത്ത് നി​ന്നൊ​രു സ്വാ​ത​ന്ത്ര്യ ദി​ന ആ​ശം​സ!

75-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ത്യയ്​ക്ക് ആ​ശം​സ​യു​മാ​യി ബ​ഹി​രാ​കാ​ശ യാ​ത്രി​ക. ഇ​റ്റാ​ലി​യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ സാ​മ​ന്ത ക്രി​സ്റ്റോ​ഫോ​റെ​റ്റി​യാ​ണ് വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലു​ള്ള ആ​ശം​സ അ​റി​യി​ച്ച​ത്.

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന ക്രി​സ്റ്റോ​ഫോ​റെ​റ്റി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യ​ത്തി​ന് ആ​ശം​സ അ​റി​യി​ച്ച​ത്. ഐ​എ​സ്ആ​ർ​ഓ​യു​ടെ ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ന് മം​ഗ​ള​ങ്ങ​ൾ നേ​രു​ന്ന​താ​യും സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Related posts

ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി; നാളെ ആറ്‌ ജില്ലയിൽ മഞ്ഞ അലർട്ട്‌

Aswathi Kottiyoor

5 ലക്ഷത്തിലധികം പേർക്ക് സേവനം നൽകി കനിവ് 108

Aswathi Kottiyoor

കാ​ട്ടാ​ന വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് മ​റി​ച്ചി​ട്ടു; വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

Aswathi Kottiyoor
WordPress Image Lightbox