27.4 C
Iritty, IN
July 14, 2024
  • Home
  • Kerala
  • ബിവറേജസ് ഷോപ്പുകൾക്ക് നാളെ അവധി
Kerala

ബിവറേജസ് ഷോപ്പുകൾക്ക് നാളെ അവധി

സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി പ്രഖ്യാപിച്ച് ജനറല്‍ മാനേജര്‍ ഉത്തരവിറക്കിയത്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനമാണ് തിങ്കളാഴ്ച. ബിവറേജസ് കോർപറേഷൻ ഓഫീസുകൾക്ക് സ്വാതന്ത്ര്യദിനത്തിന് അവധിയാണെങ്കിലും വിൽപനശാലകൾ പ്രവർത്തിക്കുമായിരുന്നു. എന്നാൽ രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇത്തവണ ബെവ്കോ വിൽപനശാലകൾക്ക് അവധി അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.ഇതേത്തുടർന്നാണ് അവധി അനുവദിച്ചത്.

Related posts

പാരമ്പര്യേതര ഊർജം: ഗ്രീൻ താരിഫ് ചുമത്തണമെന്ന് വൈദ്യുതി ബോർഡ്

കേരളത്തിന്റെ ആരോഗ്യമികവ്‌ പകർത്താൻ ബിഹാർ

Aswathi Kottiyoor

നേട്ടം തിരിച്ചുപിടിച്ച് സൂചികകള്‍: സെന്‍സെക്‌സില്‍ 565 പോയന്റ് മുന്നേറ്റം.

Aswathi Kottiyoor
WordPress Image Lightbox