26.1 C
Iritty, IN
July 20, 2024
  • Home
  • Delhi
  • ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ്.
Delhi

ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ്.

ന്യൂഡൽഹി: ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌‌സ് സ്ഥിരീകരിച്ചു. 22 കാരിയായ യുവതി ലോക് നായക് ജയ പ്രകാശ് നാരായൺ ആശുപത്രിയിൽ ചികിത്സയിലാണ്. ഡൽഹിയിലെ അഞ്ചാമത്തെ മങ്കിപോക്‌സ് കേസാണിത്.

Related posts

സുരക്ഷാ ഭീഷണി; 54 ചൈനീസ് ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിക്കും

Aswathi Kottiyoor

വൈദ്യുതി വാഹനമേഖലയില്‍ മത്സരം മുറുകുന്നു: അദാനിയും രംഗത്ത്‌

Aswathi Kottiyoor

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം; ആറ് ആഴ്ച ഡൽഹിയിൽ തുടരണം.*

Aswathi Kottiyoor
WordPress Image Lightbox